അബുദാ
ബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റെറില്‍ 5000 ത്തോളം ആളുകള്‍ പങ്കെടുത്ത വമ്പിച്ച മീലാദ് പ്രോഗ്രാം സ്ന്ഗടിപിച്ചു. മഗ്രിബ് നമസ്കാരാനന്തരം നടന്ന പ്രോഗ്രാമില്‍ മൌലൂദ് പറയാനാവും അന്നദാനവും പ്രാര്‍ത്ഥനയും നടന്നു. കുണ്ടൂര്‍ മര്‍കസ് പ്രിന്‍സിപ്പല്‍ ഗഫൂര്‍ ഖാസിമി, കരീം മുസ്ലിയാര്‍ എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു. ശനിയാഴ്ച ബുര്‍ദ പാരായണവും, വ്യാഴാഴ്ച ഇമാം മാലിക് ഇബ്ന്‍ അനസ് മദ്രസയിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടക്കും.











0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക