WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ഞായറാഴ്‌ച, ഫെബ്രുവരി 12, 2012


എടപ്പറമ്പ് : ദാറുല്‍ ഹുദാ സുന്നി മദ്രസ നബിദിന പരിപാടി ഇന്ന് ( ഞായര്‍ ) എടപ്പറമ്പ്  മദ്രസയില്‍ വെച്ച് നടന്നു . ഘോഷയാത്രയില്‍ രക്ഷിതാക്കളും മദ്രസാ വിദ്യാര്‍ത്ഥികളും പങ്കെടുത്തു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക