WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ബുധനാഴ്‌ച, ഫെബ്രുവരി 08, 2012

ഇസ്ലാമിക കഥാ പ്രസംഗം- നെരവത്ത്

ഒഴുകൂര്‍ : തോട്ടക്കര കുവ്വത്തുല്‍ ഇസ്ലാം മദ്രസ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇസ്ലാമിക കഥാ പ്രസംഗം നെരവത്ത് പാലക്കാട് ഉസ്താത് നഗറില്‍ നാളെ മുതല്‍ ഫെബ്രുവരി 12 വരെ അരങ്ങേറും പ്രസ്തുത പരിപാടിയില്‍ സി.എ ദാരിമി മപ്പാട്ടുകര "ഈജിപ്തിന്റെ മോചനം" എന്ന വിഷയത്തില്‍ കഥ അവതരിപ്പിക്കും. 

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക