WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ഞായറാഴ്‌ച, ഫെബ്രുവരി 12, 2012

ഒഴുകൂര്‍ ജി.എം യു.പി സ്കൂള്‍ വെബ്സൈറ്റ് ഇന്നുമുതല്‍ ജനങ്ങളിലേക്ക്


ഒഴുകൂര്‍ :  ഒഴുകൂര്‍ ജി.എം യു.പി സ്കൂള്‍ വെബ്സൈറ്റ് ജാലകം 'ഹരിതവനി' ബഹു.ഐ. ടി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സ്കൂളിലെ വിവിധ പ്രവര്‍ത്തന പരിപാടികള്‍ ജനങ്ങളിലേകെത്തിക്കുകയും അതോടൊപ്പം കുട്ടികളുടെ വിവിധ സര്‍ഗ്ഗവാസനകളെ വളത്തിയെടുക്കുന്നതിനുമായീട്ടാണ്‌ ഈ വെബ്സൈറ്റ് ലക്ഷ്യമിടുന്നത്. എല്ലാകുട്ടികളെയും സംബന്ധിച്ച വിവരങ്ങള്‍ അവരവരുടെ രക്ഷിതാക്കളിലേക്ക് എത്തിക്കാനും അവരുടെ പഠന നിലവാരം മനസ്സിലാക്കാനും ഈ വെബ്സൈറ്റിനു കഴിയുമെന്നാണ്‌ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്.
വെബ്സൈറ്റ് വിലാസം : www.ozhukurgmups.in

1 comments:

അജ്ഞാതന്‍ പറഞ്ഞു...

verry good

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക