WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

വെള്ളിയാഴ്‌ച, ഫെബ്രുവരി 10, 2012

മിസ് ബാഹുസ്സുന്ന നബിദിന പ്രോഗ്രാം ഞായറാഴ്ച

പൂന്തലപ്പറമ്പ് : മിസ് ബാഹുസ്സുന്ന മദ്രസ പൂന്തലപ്പറമ്പ്  സംഘടിപ്പിക്കുന്ന നബിദിന പ്രോഗ്രാം ഫെബ്രുവരി 12 ഞായറാഴ്ച നടക്കും . രാവിലെ 7 .30 നാരംഭിക്കുന്ന പ്രോഗ്രാമിന്‌ മുഹമ്മദ് (ചെറിയാപ്പു ) പതാക ഉയര്‍ത്തുന്നതോടെ തുടക്കമാവും  വൈകുന്നേരം 7  മണിക്ക് നടക്കുന്ന പൊതുസമ്മേളനം മുഹമ്മദിശകുട്ടിഹാജ്ജി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മദ്രസാ വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികളും മിസ് ബാഹ്  ദഫ് സംഘത്തിന്റെ ദഫ് മുട്ടും അരങ്ങേറും .  

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക