WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ബുധനാഴ്‌ച, ഒക്‌ടോബർ 19, 2011

മുസ്ലിം ലീഗ് യോഗം- തീരുമാനങ്ങള്‍

എടപ്പറമ്പ് : എടപ്പറമ്പ് മുസ്ലിം ലീഗ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ദാറുല്‍ ഹിക്കംനഴ്സറി സ്കൂള്‍ ഹാളില്‍ വെച്ച് നടന്നു.
യോഗ തീരുമാനങ്ങള്‍
  • ശിഹാബ് തങ്ങളുടെ പേരില്‍ പാവങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന 'ബൈത്തുറഹ്മ' ഭവന നിര്‍മ്മാണ പദ്ധതിക്കായുള്ള ഫണ്ട് സ്വരൂപണത്തിന്‌ സ്ക്ദ്വാഡ് രൂപീകരിച്ചു.
  • ബുധനാഴ്ച്ച നടക്കുന്ന പഞ്ചായത്ത് കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന്‌ ആഹ്വാനം ചെയ്തു.
  • എടപ്പറമ്പില്‍ പുതുതായി നിര്‍മ്മിക്കുന്ന ലീഗോഫീസിന്റെ ഇതുവരെയുള്ള കണക്ക് അവതരിപ്പിച്ചു.
ബ്ലോക്ക് മെമ്പര്‍ സുലൈമാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശ്ം നല്‍കി. കൂടുതല്‍ യുവാക്കളെ കര്‍മ്മ രംഗത്തേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
പൂകോടന്‍ ജാഫര്‍ നന്ദി പറഞ്ഞു.



ഫോട്ടോ : സുധീര്‍ പാലം

9 comments:

അജ്ഞാതന്‍ പറഞ്ഞു...

voiceof edaparamba= voice of muslim league

അജ്ഞാതന്‍ പറഞ്ഞു...

സുബുഹാനല്ല ...... ലീഗ് മീറ്റിംഗ് കൂടനോണോ നാട്ടിലെ ദീനി സ്നേഹികള്‍ മദ്രസ ഉണ്ടാക്കിയാദ് ....

അജ്ഞാതന്‍ പറഞ്ഞു...

ഇങ്ങനെ എങ്കില്‍ നമുക്ക് പുതിയ ഓഫീസ് വേണോ? ....
ദാറുല്‍ ഹികം മദ്രസ തന്നെ പോരെ...

Edapparamb Voice പറഞ്ഞു...

ആരുടെ വാര്‍ത്തകളും ഞങ്ങള്‍ പ്രസിദ്ധീകരിക്കും അതിനു കക്ഷി രാഷ്ട്രീയമില്ല . അവര്‍ വാര്‍ത്തകള്‍ തരാത്തതിനു ഞങ്ങള്‍ ഉത്തരവാധികളല്ല. അതിന്റെ പേരില്‍ ഞങ്ങളെ കുറ്റം പറയുന്നത് ശരിയല്ല.

voice of edapparamba പറഞ്ഞു...

മദ്രസ്സ ഹാളിലെല്ല നഴ്സറി ഹാളിലാണ്‌ യോഗം നടന്നത്. ആദ്യം തെറ്റായി മദ്രസ്സ ഹാള്‍  എന്ന് തെറ്റായി വന്നതില്‍ ഖേദിക്കുന്നു.

അജ്ഞാതന്‍ പറഞ്ഞു...

leegukar palliyilum kammittee koodum,pinnalle madrassa.

അജ്ഞാതന്‍ പറഞ്ഞു...

pandu ssf kar ramzanil quraan class nadathan madrassa hall chodichittu kodukkathavaraa.

അജ്ഞാതന്‍ പറഞ്ഞു...

Nattil oru madrassaude madilinu chari Fithna kuru kuzhichittavar mindaruth.

അജ്ഞാതന്‍ പറഞ്ഞു...

എങ്ങേനെയനെങ്കിലും ഏതാണെങ്കിലും എന്തിനനെങ്കിലും വോയിസ്‌ ഓഫ് ഇടപ്പരംബ എന്നാ ഈ സൈറ്റിലും
രാഷ്ട്രീയം കലക്കരുത്.
ജനിച്ച ആണേ മുതല്‍ ലീഗിന്‍ വേണ്ടി ജീവനുതുല്യം സ്നേഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പാവപ്പെട്ടവരെ
വിമതന്മാരും പുറത്താക്കുകയും ചെയ്യുന്ന നമ്മുടെ നാടിലെ രാഷ്ട്രീയേം ഇവിടെയും ഉപയോകിക്കരുത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക