വോയ്സ് ഓഫ് എടപ്പറമ്പ്' സന്ദര്‍ശകര്‍ 20000 കടന്നു. ഒരുപാട് പരിമിതികള്‍കുള്ളില്‍ നിന്നും ആളുകള്‍ ശ്രദ്ധിക്കപ്പെടുന്ന പോസ്റ്റുകള്‍ ചെയ്യാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ഇനിയും ഒരുപാട് ആളുകള്‍ ശ്രദ്ദിക്കപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ മുഴുവന്‍ സന്ദര്‍ശകര്‍ക്കും എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ കമന്റുകളും സഹകരണവും പ്രതീക്ഷിക്കുന്നു.
-ചെയര്‍മാന്‍ -
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക