skip to main |
skip to sidebar
മൊറയൂര്‍ : സി.
പി.
ഐ(
എം)
ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി നടക്കുന്ന മൊറയൂര്‍ ലോക്കല്‍ സമ്മേളനം ഒക്ടോബര്‍ 27 , 28 (വ്യാഴം,വെള്ളി ) ദിവസങ്ങളില്‍ അരിമ്പ്ര സൈതാലിക്കുട്ടി നഗറില്‍ അരങ്ങേറും,
പ്രധിനിധി സമ്മേളനം 27
നും പൊതു സമ്മേളനം 28
നുമാണ് നടകുക.
സമ്മേളനത്തില്‍ സഖാക്കളായ അഡ്വ. കെ.പി. സുമതി, കെ രാമദാസ്, പ്രഭാകരന്‍ എന്നിവര്‍ സമ്പന്ദിക്കും.
1 comments:
സഖാക്കളേ.... ഇതിലെ..... ഇതിലെ......
പോരാടാം നമുക്ക് .... മരണം വരെ......
രക്തപതാക സിന്ദാബാദ്.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക