എടപ്പറമ്പ് : പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മക്കായി പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാനുള്ള "ബൈത്തുറഹ് മ " - ഭവപദ്ധതിക്കായി എടപ്പറമ്പ് യൂണിറ്റ് വിഭവ സമാഹരണം നടത്തി. 26 - 10 -2011 ബുധനാഴ്ച് വിവിധ വാര്‍ഡുകളിലായി ഫണ്ട് സമാഹരണം നടന്നു. എടപ്പറമ്പ് - പാലീരി ഭാഗത്തുനിന്നും ജാഫര്‍ , സുഹൈല്‍ , അന് വര്‍ , നിസാര്‍ , വളപ്പില്‍ ജസീദ് , സഹ്ല്‍ , സുഹല്‍ , ശിഹാബ് തുടങ്ങിയവരും കടുമ്പിക്കല്‍ ഭാഗത്തുനിന്നും മൊയ്തീങ്കുട്ടി, പൂന്തല സുലൈമാന്‍ , നാണി തുടങ്ങിയവര്‍ നേത്രത്വം നല്‍കി. ഇതുവരെ ജില്ലയില്‍ 206 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഒരേ മാത്രകയില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് 4 ലക്ഷം രൂപ വീതമാണ ചെലവ് പ്രതീക്ഷിക്കുന്നത്. എല്ലാവീടുകളും മേയ് ഒന്നിന് കൈമാറും വിധമാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നേറുന്നത്. തന്റെ പേരില്‍ സ്മാരകങ്ങള്‍ കെട്ടിപ്പൊക്കെരുതെന്നും ആ തുക പാവങ്ങള്‍ക്കായി വിനിയോഗിക്കണമെന്നുന്മുള്ള ശിഹാബ് തങ്ങളുടെ ആഗ്രഹം കൂടിയാണ് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നിറവേറ്റുന്നത്. ഒരു വര്‍ഷംകൊണ്ട് അവസാനിപ്പിക്കാതെ തുടര്‍ന്നു കൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് വോയ്സ് ഓഫ് എടപ്പറമ്പിനോടു പറഞ്ഞു.
ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011
"ബൈത്തുറഹ് മ " - വിഭവ സമാഹരണം നടത്തി.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക