
K.A റഹ്മാന്‍ ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിച്ച മുജീബ് ഫൈസി പൂലോട് ഗുരുതരവും ഞെട്ടിപ്പിക്കുന്നതുമായ ചില കാര്യങ്ങളിലേക് വിരല്‍ ചൂണ്ടുകയും, വരാനിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ അറിയാമെന്നു സൂചന നല്‍കുകയും ചെയ്തു. എതിര്‍ വിഭാഗം മുടി വാങ്ങിയത് SKSSF കാര്‍ മുടി വാങ്ങിയ ബോംബെക്കാരന്‍ ഇഖ്‌ബാല്‍ ജലിയാവാലയില്‍ നിന്ന് തന്നെ ആണെന്ന് സമ്മതിച്ച സാഹചര്യത്തില്‍ മുടിയുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ബാംഗ്ലൂരില്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
യോഗത്തില്‍ ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, M.T അബൂബക്കര്‍ ദാരിമി പനങ്ങാങ്ങര, അലവിക്കുട്ടി ഹുദവി കുഴിമണ്ണ എന്നിവര്‍ പ്രസംഗിച്ചു.



0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക