പാലീരി : കോട്ടത്തടം കോറിയില്‍ നിന്നും ലോഡുമായിവന്ന സൈകോ മൂസ്സയുടെ നിസാന്‍ ലോറി അപകടത്തില്‍ പെട്ടു. പാലീരി ഷാഫിയുടെ വീടിനു മുമ്പിലുള്ള സുലൈമാന്‍ മുസ്ലിയാരുടെ തൊടിയിലേക്കാണ് ലോറി മറിയാനൊരുങ്ങിയത്. ഭാഗ്യത്തിന് അടുത്തുള്ള കവുങ്ങില്‍ ചാരി ലോറി നിന്നു, ലോഡിങ്ങ്തൊഴിലാളികള് അപകടം നടന്ന ഉടന്‍ ചാടി രക്ഷപ്പെട്ടു. പ്രസാദിന്റെ ഓട്ടോക് സൈഡ് നല്‍കുമ്പോഴായിരുന്നു അപകടം , അപകടത്തില്‍ തകര്‍ന്ന റോഡ് സൈകോമൂസ്സ കോണ്‍ക്രീറ്റ്ചെയ്തു നന്നാക്കി.
3 comments:
Nchangalude kavung mothalayi.
നങ്ങളുടെ കവുന്ഗ് മുതലായി
റൊടരികിൽ മരം നട്ടുവലർത്തൂ, അപകടം ഒഴിവക്കൂ!!!!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക