WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

വെള്ളിയാഴ്‌ച, ഒക്‌ടോബർ 07, 2011

എടപ്പറമ്പ്-കുടുമ്പിക്കല്‍ -പാലക്കാട് റോഡിനു ശാപ മോക്ഷമാകുന്നു.

എടപ്പറമ്പ്:ഒടുവില്‍ നാട്ടുകാരുടെ ദുരിതത്തിന്‌
രിഹാരമാകുന്നു.കുടുമ്പിക്കല്‍ റോഡിലൂടെ യാത്ര ഇനി ആയാസ രഹിതമാകും . റോഡിനു അറ്റകുറ്റപണിക്ക് 5 ലക്ഷം രൂപ വകയിരുത്തിയതായി സ്ഥലം എം. എല്‍ . പി. ഉബൈദുള്ള വോയ്സ് ഓഫ് എടപ്പറമ്പ് ' നോട പറഞ്ഞു. ഖത്തര്‍ കെ.എം.സി.സി.നേതാവ് കുടുമ്പിക്കല്‍ കീരിയാടന്‍ അലിയുടെ വീട്ടില്‍ സൌഹാര്‍ദ സന്ദര്‍ശനത്തിനു എത്തിയതായിരുന്നു എം. എല്‍ . റോഡിന്റെ ശോചനീയാവസ്ഥ നേരത്തെ വോയ്സ് ഓഫ് എടപ്പറമ്പ് ഫോട്ടോ സഹിതം ചൂണ്ടിക്കാണിച്സിരുന്നു. ഇതിനെ തുടര്‍ന്ന്‍ റോഡ്‌ നന്നാക്കണമെന്ന ആവശ്യം ശക്തമായതിനാലാണ് നടപടി.എടപ്പറമ്പ് യുത്ത് ലീഗ് കമ്മറ്റി നേരത്തെ റോഡ്‌ നന്നാക്കണമെന്ന് ജനാപ്രതിനിധികളോടു ആവശ്യപ്പെട്ടിരുന്നു.

7 comments:

അജ്ഞാതന്‍ പറഞ്ഞു...

Jai muslim league

അജ്ഞാതന്‍ പറഞ്ഞു...

congratz!!!

അജ്ഞാതന്‍ പറഞ്ഞു...

കരയുന്ന കുട്ടിക്കേ പാലുള്ളൂ

അജ്ഞാതന്‍ പറഞ്ഞു...

ലീഗുകാര്‍ വല്ല്യ വര്‍ത്തമാനം പറയടെ പെട്ടെന്ന് ആ റോഡ്‌ നന്നാക്കാന്‍ നോക്ക് അല്ലങ്ങില്‍ 3 വര്‍ദ് അടുത്ത എലെക്റേനില്‍ തിരിച്ചു കിട്ടും എന്ന് വിചാരിക്കണ്ട!!!! കുറെ മുക്കിയില്ലേ ഇനി നിര്തീട്ടു ജനങ്ങള്‍ക്ക്‌ വല്ല നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നോക്ക് ഇന്നലെ ലീഗ്! ലീഗ് അവുഗയോല്ലോ !!!! എന്നെ ആരും തെറ്റ് ദാരിക്കണ്ട ഞാനും ഒരു ലീഗുകാരന്‍ തന്നെയാണ് !!!!!!!!!!!!!!!!!!!!!!!!

അജ്ഞാതന്‍ പറഞ്ഞു...

ആ പറഞ്ഞഞ്ഞാദ് ഞാനും അംഗീകരിക്കുന്നു

അജ്ഞാതന്‍ പറഞ്ഞു...

impact of our MLA's visit to QATAR

അജ്ഞാതന്‍ പറഞ്ഞു...

കുന്തം !!!!!!!!! ഇവന്മാരൊക്കെ വിദേശത്ത് പോവുന്ന പൈസ ഉണ്ടായാല്‍ മദി നമ്മുടെ നാട്ടിലെ റോഡ്‌ നന്നാകാന്‍ !!!!! ആദ്യം നാട്ടിലെ കാര്യങ്ങള്‍ നല്ല നിലക്ക് നടത്താന്‍ നോക്കണം !! ഇടിനോക്കെ എന്ട പറയ എന്നെനിക്കറിയില്ല ???? മനസിന്റെ വിഷമം കൊണ്ട് പറഞ്ഞു പോവുകയാണ് !!!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക