ഞായറാഴ്‌ച, നവംബർ 06, 2011
പെരുന്നാള്‍ സന്ദേശം-എടപ്പറമ്പ് ഖാളി
അസ്സലാമു അലൈകും
4000ത്തില്‍ പരം വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ച് മരണപ്പെട്ടുപോയ ഖലീലുള്ളാഹി ഇബ്രാഹീം നെബിയുടെയും മകന്‍ ഇസ്മായീല്‍ നെബിയുടെയും ഭാര്യ ഹാജറ ബീവിയുടെയും ത്യാഗ സ്മരണകള്‍ പുതുക്കി കൊണ്ടിതാ ഒരു ബലി പെരുന്നാള്‍ കൂടി നമുക്ക് വന്നെത്തിയിരിക്കുന്നു. ഏത് പ്രയാസ ഘട്ടത്തിലും ഇബിലീസിന്റെ കെണിയില്‍ പെടാതെ നാഥന്റെ കല്പ്പന നടപ്പാക്കാന്‍ ദൈര്യം കാണിച്ചും ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്ത് റബ്ബിന്റെ പ്രീതി കര്‍സ്ഥമാക്കിയ അവരുടെ ജീവിതത്തില്‍ നിന്നും പാഠം ഉള്‍കൊണ്ട് തഖ് വയില്‍ അധിഷ്ടിതമായ ജീവിതം നയിക്കാന്‍ നാഥന്‍ നമുക്കൊക്കെ തൗഫീഖ് നല്‍കട്ടെ...ഈ ബലിപെരുന്നാളിന് എന്റെ എല്ലാവിധ ആശംസകളും നേരുന്നു.
എന്ന്
മൊറയൂര്‍ എടപ്പറമ്പ് മഹല്ല് ഖാസി കെ.ടി .അബ്ദുല്‍ മജീദ് ബാഖവി.
1 comments:
aameen
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക