എടപ്പറമ്പ്: പരേതനായ കുമ്മാളിയില്‍ പുളിക്കല്‍ ആലിഹാജിയുടെ ഭാര്യ ഫാത്തിക്കട്ടി (50)2 .11 .11 ബുധനാഴ്ച രാവിലെ നിര്യാതയായി.രണ്ട് വറ്‌ഷത്തോളമായി ചികില്‍സയിലായിരുന്നു. മയ്യിത്ത് നിസ്കാരവും ഖബറടക്കവും വൈകുന്നേരം അഞ്ച് മണിക്ക് എടപ്പറമ്പ് ജുമാമസ്ജിദില്‍ നടന്നു.മക്കള്‍ റശീദ് (കുഞ്ഞാപ്പൂ) സുബൈദ ,ജസീന.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക