വോയ്സ് ഓഫ് എടപ്പറമ്പിന്റെ പ്രിയ വായനക്കാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത..!!!! നിങ്ങള്‍ക്കും ഇപ്പോള്‍ റിപ്പോര്‍ട്ടര്‍മാരാകാനുള്ള അവസരം വോയ്സ് ഓഫ് എടപ്പറമ്പ് ഒരുക്കുന്നു.എടപ്പറമ്പുമായോ നമ്മുടെ നാടുമായോ നാട്ടുകാരുമായോ ബന്ധമുള്ള വാര്‍തകള്‍ക്കായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്.പൊതു താല്പര്യം ഉയര്‍ത്തുന്ന വാര്‍ത്തകളും പ്രസിദ്ദീകരിക്കാം.നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും edapparamba.in .673642 @ blogger.comഎന്ന വിലാസത്തിലേക്ക് മെയില്‍ ചെയ്താല്‍ ഉടന്‍ അവ പ്രസിദ്ധീക്രതമാകുന്നതാണ്.ഈ സൈറ്റിന്റെ പൊതു നിലപാടുകള്‍ക്കും താല്പര്യങ്ങള്‍ക്കും വിരുദ്ധമായ പരാമര്‍ശങ്ങളോ ചിത്രങ്ങളോ പോസ്റ്റ് ചെയ്താല്‍ ഞങ്ങള്‍ കത്രികക്ക് വിധേയമാക്കുന്നതാണ്.പ്രിയ പ്രവാസി സുഹ്രുത്തുക്കളും നാട്ടുകാരും ഈ സൗകര്യം വിനിയോഗിക്കാന്‍ ശ്രമിക്കുക.
വിശ്വസ്തതയോടേ, ചീഫ് എഡിറ്റര്‍ |
2 comments:
who is chief editor .................
nallath...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക