എടപ്പറമ്പ്: കാന്തപുരത്തിന്റെ കേരള യാത്രയോടനുബന്ധിച്ച് എടപ്പറമ്പ് ശാഖാ എസ്.വൈ.എസ്.,എസ്.എസ്.എഫ് സംയുക്തമായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ മഹല്ല് സമ്മേളനത്തിന് ഉജ്ജ്വല സമാപനം.ദാറുല്‍ ഹുദാ സുന്നി മദ്രസ്സയില്‍ അരങ്ങേറിയ വിദ്ദ്യാര്ഥി സമ്മേളനം എസ്.എസ്.എഫ്. സെക്ടര്‍ പ്രസിഡന്റ് ശാക്കിര്‍ എം.പി.ഉദ്ഘാടനം ചെയ്തു.ശമീര്‍ കുറുപ്പത്ത് വിഷയാവതരണം നടത്തി. സി.മുഹമ്മദ് അനീസ് അധ്യക്ഷത വഹിച്ചു. ഉനൈസ് സ്വാഗതവും മുഷ്താഖ് നന്ദിയും പറഞ്ഞു.എടപ്പറമ്പ് അങ്ങാടിയില്‍ വച്ച് നടന്ന പൊതുസമ്മേളനം എസ്.വൈ.എസ്.മേഖല സെക്രട്ടറി പി.എ.ബഷീര്‍ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.അബ്ദു റഷീദ് സഖാഫി പത്തപ്പിരിയം മുഖ്യ പ്രഭാഷണം നടത്തി.മുഹ്സിന് കിഴിശ്ശേരി,സി.കെ.യു.മൗലവി മോങ്ങം,സി .കെ. മുഹമ്മദ് മുസ്ലിയാര് ,ഫുളൈല്‍ സഅദി,ബി.ഉണ്ണീപ്പോക്കര് ഹാജി,പി.എ.ലതീഫ് ,സി.മുഹമ്മദലി മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.കേരള യാത്രയുടെ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.
6 comments:
manushyare pattikkunna keralayathra...
AP kaar nadu thakarkkum
نعوذ بالله من الشيطان صغير
mudi in ende cheyyum ozhukki vidoooooo
idil edapparambekar illayooo adoo ellam akila keralaooo
please,please ariyatha karyathey patti abiprayam parayaruth..................
please bhuddhiundenkil chinthikkooo..........ap kalav paranch jananagaley pattikkumoooo.athintey avashyam undo.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക