ഭൂചലനം ജനങ്ങള്‍ പരിഭ്രാന്തിയിഎടപ്പറമ്പ്; കഴിഞ്ഞ രണ്ടു ദിവസമയി ഒഴുകൂരിലും പരിസര പ്രദേശത്തുമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന നേരിയ ഭൂചലനം ജനങ്ങളെ ഭീതിയിലാഴ്ത്തി.ഇപ്പൊള്‍ എല്ലയിടത്തും ജനങ്ങളുടെ സംസാര വിഷയം ഈ ഭൂചലനത്തെക്കുറിച്ചു മത്രമാണു.ചിലരുടെ വിവരണം കേട്ടാല്‍ അവരുടെ അനുഭവം നമുക്ക് വിശ്വസിക്കാന്‍ പ്രയാസം തൊന്നുന്നു.ഏതായാലും എല്ലാവരുടെയും മുഖത്ത് ഒരു ചെറിയ ഭയം നിഴലിച്ചിരുന്നു.ചില സ്ത്രീകള്‍ പേടി കാരണം ഭര്‍ത്തവിന്റെ വീട്ടില്‍ നിന്നും...
ചൊവ്വാഴ്ച, ജൂൺ 28, 2011
എടപ്പറബില്‍ നേരിയ ഭൂചലനം

എടപ്പറബില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു: മിനിയാന്ന് രവിലെ 4.45നുംഇന്നലെ രത്രി 10.45നും 2.00ക്കുമാണു ഭൂചലനം...
ബുധനാഴ്‌ച, ജൂൺ 22, 2011
കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരനാകാം സ്റ്റാഫ് സെലക്ഷന്‍ കമ്മിഷനിലൂടെ (posted by muhammed chittangadan)
...
ജില്ലയില്‍ മെഡിക്കല്‍ കോളജിന് ആവശ്യം ശക്തം(posted by muhammed chittangadan)
ജില്ലയില്‍ മെഡിക്കല്‍ കോളജിന് ആവശ്യം ശക്തം
മഞ്ചേരി: സ്ഥലവും സൗകര്യങ്ങളും അത്യാവശ്യത്തിനുള്ള മഞ്ചേരി ജനറല്‍ ആശുപത്രിയെ മെഡിക്കല്‍കോളജായി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമായി. സംസ്ഥാനത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല പൊതുമേഖലയിലെ ചികിത്സാ സൗകര്യങ്ങളുടെ കാര്യത്തില്‍ വളരെ പിന്നിലാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയെ ആശ്രയിക്കുന്നവരില്‍ മുന്‍പന്തിയിലും മലപ്പുറം ജില്ലക്കാരാണ്.
മഞ്ചേരി ജനറല്‍ ആശുപത്രിയാണ് സര്‍ക്കാര്‍ സ്ഥാപനമായി...
തിങ്കളാഴ്‌ച, ജൂൺ 20, 2011
അതിവേഗത്തിന്റെ 30 നാള്‍ [posted by anwar sadath]
അതിവേഗത്തിന്റെ 30 നാള്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി കേവലം ഒരു മാസം പിന്നിടുമ്പോഴേക്കും അതിവേഗ പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ ജനങ്ങളിലെത്തി തുടങ്ങി.
എന്‍ഡോസള്‍ഫാന്‍ നഷ്ടപരിഹാരം
എന്‍ഡോസള്‍ഫാന്‍ ദുരിതത്തിനിടയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ വീതം അടിയന്തരസഹായം. ഈ ദുരന്തത്തില്‍ 2008 വരെ 486 പേരാണു മരിച്ചത്. മുന്‍ സര്‍ക്കാര്‍ 178 പേര്‍ക്കു മാത്രമാണ് സഹായം നല്‍കിയത്. ബാക്കിയുള്ളവര്‍ക്കും...
OFFICER IN INTELLIGENCE BUREAU (posted by muhammed chittangadan)
çµdw ¦ÍcLø ÎdLÞÜÏJßÈá µàÝßÜáU §aÜß¼XØí ÌcâçùÞÏßW ¥ØßØíxaí æØXd¿W §aÜß¼XØí ²ÞËßØV ÄØíÄßµÏßæÜ 750 ²ÝßÕáµ{ßçÜAí...
ശനിയാഴ്‌ച, ജൂൺ 18, 2011
വിദ്യാഭ്യാസ മേഖല: തുറന്ന അവസരമൊരുക്കണം [posted by anwar sadath]
വിദ്യാഭ്യാസ മേഖല: തുറന്ന അവസരമൊരുക്കണം പുതിയ അധ്യയന വര്‍ഷാരംഭത്തോടെ വിദ്യാഭ്യാസ മേഖല വീണ്ടും സജീവമായിരിക്കുകയാണ്. മനുഷ്യ വിഭവശേഷിയില്‍ ഏറ്റവും മികച്ചതെന്ന് പരക്കെ അംഗീകരിക്കപ്പെട്ട കേരളത്തിന്റെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുന്ന അക്കാദമിക രംഗം കൂടുതല്‍ ചടുലതയോടെയും ദീര്‍ഘവീക്ഷണത്തോടെയും പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. വര്‍ഷങ്ങളായി പഴഞ്ചൊല്ലുപോലെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വരട്ടുവാദങ്ങള്‍ക്ക് വിട...
BRIEF DETAILS OF MALAPPURAM DISTRICT(posted by muhammed chittangadan)
Malappuram District
With Nilgiris in the east and the Arabian Sea in the west, Malappuram...
വ്യാഴാഴ്‌ച, ജൂൺ 16, 2011
പഠിക്കാം ഇനി കൂളായി.....ഹൈസ്കൂള്‍ വിഷയങ്ങള്‍ ഐ. ടി യിലൂടെ
രസതന്ത്ര പഠന വിഭവങ്ങള്‍ ഭൗതികശാസ്ത്ര പഠന വിഭവങ്ങള്‍ ജീവശാസ്ത്ര പഠന വിഭവങ്ങള്‍ സാമൂഹ്യശാസ്ത്ര പഠന...
ചൊവ്വാഴ്ച, ജൂൺ 14, 2011
ബംഗാള്‍ മുസ്്ലിംകള്‍ എന്തുകൊണ്ട് മാറിച്ചിന്തിച്ചു( posted by- muhammed chittangadan)
ബംഗാള്‍ മുസ്്ലിംകള്‍ എന്തുകൊണ്ട് മാറിച്ചിന്തിച്ചുപശ്ചിമ ബംഗാളിലെ പൊതുജനം രാഷ്ട്രീയ പ്രബുദ്ധത കൈവരിച്ചിരിക്കുന്നു.അടിച്ചേല്‍പ്പിക്കപ്പെടുന്ന ഏത്്് നേതാവിനേയും ഇരുകൈയും നീട്ടിസ്വീകരിക്കാനും ഒരു പാര്‍ട്ടിയുടെ വോട്ടുബാങ്കുകളായി അധഃപതിക്കാനും ഇനിതങ്ങളെ കിട്ടില്ലെന്ന് വംഗനാട്ടുകാര്‍ പ്രഖ്യാപനം നടത്തുന്നതായിരുന്നുഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്.ആനുകൂല്യങ്ങള്‍ പാര്‍ട്ടി അംഗങ്ങളിലും അനുഭാവികളിലും മാത്രമെത്തുന്നസംവിധാനമാണ് ഇടതുപക്ഷ മുന്നണി...
ശനിയാഴ്‌ച, ജൂൺ 11, 2011
വിവിധ സ്കോളര്‍ഷിപ്പുകള്‍ കാത്തിരിക്കുന്നു
പ്രത്യേകം താല്‍പര്യമെടുക്കുന്ന ചില കോളജുകളിലും സ്കൂളുകളിലും ഒഴികെ കൃത്യസമയത്ത് സ്കോളര്‍ഷിപ്പുകളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് ലഭിക്കാത്തത് കൊണ്ട് അര്‍ഹരായ പല കുട്ടികള്‍ക്കും സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാറില്ല. കോളജിയേറ്റ് എഡ്യുക്കേഷന്റെ ംംം. റരലരെവീഹമൃവെശു.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ ഇത് സംബന്ധമായ വിശദ വിവരങ്ങളുണ്ട്. സ്കോളര്‍ഷിപ്പുകളും ബാങ്ക് മുഖേന വിതരണം ചെയ്യുന്നതുകൊണ്ട് കുട്ടിയുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക്...


