എടപ്പറമ്പ് : എടപ്പറമ്പില്‍ ലീഗുകാരുടെ ചിരകാല സ്വപ്നത്തിനു സാക്ഷാല്‍കാരം . ഇന്നു രാവിലെ ശ്രീ. കാഞ്ഞീങ്ങാടന്‍ മുഹമ്മദ് ഹാജിയാണ് തറക്കല്ലിടല്‍ കര്‍മംനടത്തിയത് .പൂന്തല വീരാന്‍കുട്ടി ഹാജി പൂകോടന്‍ റൌഫ്, സൈകോ മൂസ്സ, അന്‍വര്‍ , നിസാര്‍ തുടങിയവര്‍ സന്നിഹിതരായിരുന്നു. അരിമ്പ്ര ബാപ്പു സാഹിബാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ഓഫീസിന്റെ നിര്‍മ്മാണം ഉടന്‍ തന്നെ പൂര്‍ത്തീകരികുമെന്നും, പൊളിച്ചുമാറ്റിയ ബസ് വെയ്റ്റിങ്ങ് ഷെഡ് കടകളെ മറക്കാത്ത വിധം പുനര്നിര്മിക്കുമെന്നും അംഗങ്ങള്‍ വോയ്സ് ഓഫ് എടപ്പറമ്പിനെ അറിയിച്ചു.
പണി പുരോഗമിക്കുന്ന എടപ്പറമ്പ് ലീഗ് ഓഫീസ്
1 comments:
havoo iniyengilum leegukark urangaloo....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക