വോയിസ് ഓഫ് എടപ്പറമ്പ് മുഖേന ഇനി തല്‍സമയ കറന്‍സി വിനിമയ നിരക്കും അറിയാം. ഗള്‍ഫ് മലയാളികളെ ഉദ്ദേശിച്ചുകൊണ്ട് ഉള്ളതാണ് ഈ സൗകര്യം. യു.എ.ഇ യിലെ 2000 ദിര്‍ഹംസ് ഇന്ത്യന്‍ രൂപയില്‍ എത്ര ഉണ്ടാവും എന്നറിയാന്‍ നിങ്ങള്‍ ചെയ്യേണ്ടതു ഇത്രമാത്രം. 2000 എന്ന് ടെക്സ്റ്റ് ബോക്സില്‍ (1 എന്ന് എഴുതിയ സ്ഥലം ) ടൈപ്പ് ചെയ്യുക. അതിനു ശേഷമുള്ള ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റില്‍ (SAR എന്ന് എഴുതിയ സ്ഥലം) AED എന്നും തൊട്ടടുത്തതില്‍ INR എന്നും ഉള്ള കറന്‍സി കോഡ് സെലക്ട് ചെയ്യുക. അല്പസമയത്തിനുള്ളില് അതിനു താഴെ അനുസൃതമായ ഇന്ത്യന്‍ രൂപ കാണാം. ചിത്രത്തില്‍ കാണിച്ചിട്ടുള്ളത് 1 സൗദി റിയാലിനനുസൃതമായ ഇന്ത്യന്‍ രൂപ ആണ്.
ഓരോ കറന്‍സി കോഡും അറിയാന്‍ താഴെയുള്ള പച്ച നിറത്തിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ, അല്ലെങ്ങില്‍ ഡ്രോപ്പ് ഡൌണ്‍ ലിസ്റ്റിലെ ഓരോ വിഭാഗത്തിനും നേരെ മൗസ് പൊയന്റെര്‍ വെച്ച് കാണുകയോ ചെയ്യാം .
1 comments:
നല്ല കരയിം ആണ് ഇതു വള്ളരെ നന്ദി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക