WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ശനിയാഴ്‌ച, ഒക്‌ടോബർ 22, 2011

അവാര്‍ഡ് ദാനവും അനുമോദന സംഗമവും

എടപ്പറമ്പ്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഈ വര്‍ഷത്തെ അഞ്ചാം തരം പൊതു പരീക്ഷയില്‍ എടപ്പറമ്പ് ദാറുല്‍ ഹുദാ സുന്നി മദ്രസ്സയില്‍ നിന്നും റാങ്ക് നേടിയ റിന്ഷ സലീമിനെ അനുമോദിച്ചുകൊണ്ട് ദാറുല്‍ ഹുദാ മദ്രസ്സ കമ്മിറ്റി സംഘടിപ്പിക്കുന്ന അവാറ്ഡ് ദാനവും അനുമോദന സംഗമവും 23-10-2011 ഞാറാഴ്ച വൈകിട്ട് 6.30ന്‌ എടപ്പറമ്പ് അങ്ങാടിയില്‍ വച്ച് നടക്കും.
പ്രസ്ഥുത പരിപാടിയില്‍ എസ് വൈ എസ്. സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ ,എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി മുഹമ്മദ് മാസ്റ്റര്‍ പറവൂര്‍ ,സയ്യിദ് ഷറഫുദ്ദീന്‍ ജുമലുല്ലൈലി തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.

3 comments:

fazoop fazil പറഞ്ഞു...

വോയിസ്‌ ഇടപ്പരമ്പ് ഒരു ചാറ്റ് റൂം തുറക്കാന്‍ പറ്റുമോ
പിനെ home pagil അപിപ്രയം yayuthan step parajutharanam

അജ്ഞാതന്‍ പറഞ്ഞു...

എസ് വൈ എസ് നേതാക്കള്‍ക്ക് എടപ്പറമ്പിലേക്ക് സ്വാഗതം

അജ്ഞാതന്‍ പറഞ്ഞു...

പൊന്മള ഉസ്താതിന്നും മുഹമ്മദ് മാസ്റ്റര്‍ പറവൂരിന്നും ജുമലുല്ലൈലി തങ്ങള്‍ക്കും എടപ്പറമ്പിന്റെ മണ്ണിലേക്ക് സ്വാഗതം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക