WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ബുധനാഴ്‌ച, ഒക്‌ടോബർ 19, 2011

പാമ്പുകളെ പിടികൂടി.

എടപ്പറമ്പ് : ഇന്ന് ഉച്ചക്ക് അങ്ങാടിയില്‍ നിന്നും രണ്ടു പാമ്പുകളെ പിടികൂടി. ഹനീഫയുടെ പീടികക്ക് മുന്‍ വശത്താണ്‌ കട പൂട്ടിപ്പോയ സമയത്ത് പാമ്പിനെ കണ്ടത്തിയത് . പൊതുസ്ഥലത്തായതിനാല്‍ ആളുകള്‍ക്ക് ബുദ്ദിമുട്ടാക്കും എന്നതിനാല്‍ പിന്നീട് അവയെ കൊന്നുകളഞ്ഞു. രണ്ടു പാമ്പുകളും വിശമുള്ളവയാനെന്നു പിടികൂടിയവര്‍ അറിയിച്ചു.

3 comments:

Swafvan പറഞ്ഞു...

vanapalakar arinchal prashnamakum

അജ്ഞാതന്‍ പറഞ്ഞു...

ലീഗ് ഓഫീസ് പരിസരത്ത് നിന്നാണോ കിട്ടിയത് ?

fazoop fazil പറഞ്ഞു...

ഇതിനു വല്യ പാന്‍ബ് ഇടപ്പര്‍മ്പ് ഉണ്ടല്ലോ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക