WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ശനിയാഴ്‌ച, ഒക്‌ടോബർ 29, 2011

അവാര്‍ഡ് ദാനം നടത്തി



എടപ്പറമ്പ്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഈ വര്‍ഷത്തെ അഞ്ചാം തരം പൊതു പരീക്ഷയില്‍ എടപ്പറമ്പ് ദാറുല്‍ ഹുദാ സുന്നി മദ്രസ്സയില്‍ നിന്നും റാങ്ക് നേടിയ റിന്ഷ സലീമിനെ അനുമോദിച്ചുകൊണ്ട് ദാറുല്‍ ഹുദാ മദ്രസ്സ കമ്മിറ്റി സംഘടിപ്പിച്ച അവാറ്ഡ് ദാനവും അനുമോദന സംഗമവും 23-10-2011 ഞാറാഴ്ച വൈകിട്ട് 6.30ന്‌ എടപ്പറമ്പ് ദാറുല്‍ ഹുദാ സുന്നി മദ്രസ്സയില്‍ വച്ച് നടന്നു.
പ്രസ്ഥുത പരിപാടി എസ് വൈ എസ്. സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു , ,സയ്യിദ് ഷറഫുദ്ദീന്‍ ജുമലുല്ലൈലി , കുട്ട്രായീന്‍ മാസ്റ്റര്‍ , മുഹമ്മദലി മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

3 comments:

അജ്ഞാതന്‍ പറഞ്ഞു...

എടപ്പറമ്പ് കീ ....ജയ്
ദാറുല്‍ ഹുദാ സുന്നി മദ്രസ്സ കീ ....ജയ്
റിന്ഷ സലീo കീ ....ജയ്

അജ്ഞാതന്‍ പറഞ്ഞു...

ദാറുല്‍ ഹുദാ സുന്നി മദ്രസ്സ ഒരു സഭവം തന്നെ......

അജ്ഞാതന്‍ പറഞ്ഞു...

ദാറുല്‍ ഹുദാ സുന്നി മദ്രസ്സയാണ് താരം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക