ശനിയാഴ്ച, ഒക്ടോബർ 29, 2011
അവാര്‍ഡ് ദാനം നടത്തി
എടപ്പറമ്പ്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഈ വര്‍ഷത്തെ അഞ്ചാം തരം പൊതു പരീക്ഷയില്‍ എടപ്പറമ്പ് ദാറുല്‍ ഹുദാ സുന്നി മദ്രസ്സയില്‍ നിന്നും റാങ്ക് നേടിയ റിന്‍ഷ സലീമിനെ അനുമോദിച്ചുകൊണ്ട് ദാറുല്‍ ഹുദാ മദ്രസ്സ കമ്മിറ്റി സംഘടിപ്പിച്ച അവാറ്ഡ് ദാനവും അനുമോദന സംഗമവും 23-10-2011 ഞാറാഴ്ച വൈകിട്ട് 6.30ന് എടപ്പറമ്പ് ദാറുല്‍ ഹുദാ സുന്നി മദ്രസ്സയില്‍ വച്ച് നടന്നു.
പ്രസ്ഥുത പരിപാടി എസ് വൈ എസ്. സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു , ,സയ്യിദ് ഷറഫുദ്ദീന് ജുമലുല്ലൈലി , കുട്ട്രായീന്‍ മാസ്റ്റര്‍ , മുഹമ്മദലി മുസ്ലിയാര് തുടങ്ങിയവര്‍ സംബന്ധിച്ചു.
3 comments:
എടപ്പറമ്പ് കീ ....ജയ്
ദാറുല്‍ ഹുദാ സുന്നി മദ്രസ്സ കീ ....ജയ്
റിന്‍ഷ സലീo കീ ....ജയ്
ദാറുല്‍ ഹുദാ സുന്നി മദ്രസ്സ ഒരു സഭവം തന്നെ......
ദാറുല്‍ ഹുദാ സുന്നി മദ്രസ്സയാണ് താരം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക