
പൂന്തലപ്പറമ്പ്:"പപ്പായ പോലൊരു തത്ത" -'അല്ല', തത്ത പോലെ തോനിക്കുന്ന പപ്പായ!!. തെക്കേ പൂന്തല താമസിക്കുന്ന ഇല്യാസ്,സുബൈര്‍,ഉബൈസ് എന്നിവരുടെ വീട്ടില്‍ നിന്നുമാണ് ഈ അപൂര്‍വ പപ്പായ ലഭിച്ചത് . വീട്ടുകാരിലും പരിസരവാസികള്‍ക്കും ഈ അപൂര്‍വ പപ്പായ കൌതുകമുനര്‍ത്തി . ഇടക്കിടക്ക് ഇത്തരത്തില്‍ പപ്പയകള്‍ ലഭിക്കാറുണ്ടെന്നു ഇല്യാസ് പറഞ്ഞു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക