അറഫ നഗര്‍ :അറഫ നഗര്‍ വാഴച്ചാല്‍ വനിതാ സാംസ്കാരിക നിലയം പൗരപ്രമുഖന്‍ പാറക്കാട്ട് ബാപ്പു ഹാജി സ്മാരകമാക്കാന്‍ പഞ്ചായത്ത് ബോര്‍ഡ് തീരുമാനം.സാംസ്കാരിക നിലയം ഇനി മുതല്‍ പാറക്കാട്ട് ബാപ്പു ഹാജി വനിതാ സാംസ്കാരിക നിലയം എന്നാണ് അറിയപ്പെടുക.അറഫ നഗറിന്റെ വികസന രംഗത്ത് നിസ്ഥുല സേവനം നല്‍കിയ ബാപ്പു ഹാജിയാണ് സംസ്കാരിക നിലയത്തിനുള്ള സ്ഥലം സൗജന്യമായി നല്‍കിയിരുന്നത്..പഞ്ചായത്ത് ബോര്‍ഡ് തീരുമാനത്തെ നെരവത്ത് യൂണിറ്റ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സ്വാഗതം ചെയ്തു.കോഴിക്കോടന്‍ റഷീദ് ആധ്യക്ഷം വഹിച്ചു. അഡ്വ;ഇസ്മയില്‍ സ്വാഗതവും ഒ.കെ മാനു നന്ദിയും പറഞ്ഞു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക