|
ആദ്യ മെമ്പര്‍ഷിപ്പ് നെച്ചിത്തടയന്‍ യാസിറിനുനല്‍കി സൈകോ മൂസ്സ വിതരണോത്ഘാടനം നിര്‍വഹിക്കുന്നു. ഷബീബ്, ജാഫര്‍ എന്നിവര്‍ സമീപം.
|
എടപ്പറമ്പ് : എടപ്പറമ്പ് യൂണിറ്റ് എം.എസ്.എഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു. ആദ്യ മെമ്പര്‍ഷിപ്പ് നെച്ചിത്തടയന്‍ യാസിറിനുനല്‍കി സൈകോ മൂസ്സ വിതരണോത്ഘാടനം നിര്‍വഹിച്ചു. യോഗം പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് ഷഫീഖ് മോങ്ങം ഉദ്ഘാടനം ചെയ്തു. പി. ഷബീബ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറി ഷമീര്‍ നെരവത്ത് , യൂണിറ്റ് യൂത്ത് ലീഗ് പ്രസിഡന്റ് അന്‍വര്‍ സാദത്ത് തുടങ്ങിയവര്‍ സമ്പന്ധിച്ചു. കീരിയാടന്‍ ജാഫര്‍ സ്വാഗതവും എം.സവാദ് നന്ദിയും പറഞ്ഞു. |
2 comments:
ഉഷാരയിട്ടുണ്ടദ്
from U A E
kudumbikkal thotu thoppi ittathu mathiyayitille??????? iniyun oru pareekshanam venooo??????????
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക