


കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ എടപ്പറമ്പ് -കരിമ്പനക്കല്‍ റോഡ് വെള്ളത്തിനടിയിലായപ്പോള്‍. ..പലയിടങ്ങളിലും വെള്ളത്താല്‍ മൂടപ്പെട്ടു ,എന്നാല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചൈതിട്ടില്ല .ഒട്ടുമിക്ക റോഡുകളുടെയും നാശത്തിനുകാരണം മഴവെള്ളപ്പാചിലാണ്. .പുതുതായി ഓവുചാലുകള്‍ നിര്‍മിച്ചിട്ടുറട്ടെങ്കിലും കനത്ത മഴയില്‍ അതെല്ലാം നിറഞ്ഞൊഴിയുകയാണു പതിവ്.. നിര്‍മ്മിക്കുന്ന ഓവുചാലുകള്‍ക്ക് വെണ്ടത്ര വീതി ഇല്ലാത്തതും റോഡുകളുടെ നാശത്തിനുകാരണമാവുന്നു.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക