ഞായറാഴ്‌ച, ജൂലൈ 31, 2011
എടപ്പറമ്പ് മുസ്ലിം ലീഗ് യോഗം ചേര്‍ന്നു
എടപ്പറമ്പ് :മുസ്ലിം ലീഗ് ഓഫീസുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നതിനും ഷിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്‍റ്റെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്നതിനുമായി മുസ്ലിം ലീഗ് യോഗം ചേര്‍ന്നു. പുതിയ ഓഫീസ് ഉടന്‍ തന്നെ പണി ആരംഭിക്കണമെന്നും,റിലീഫ് പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ആശ്വാസം ലഭിത്തക്ക രീതിയിലുള്ളത് ആവണമെന്നും യോഗം ആവശ്യപ്പെട്ടു, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്‍റ് ബീരാന്‍കുട്ടി ഹാജ്ജി,ബ്ലോക്ക് മെംബര്‍ സുലൈമാന്‍,ചേക്കുരായീന്‍ ഹാജ്ജി,മെയ്തീന്‍കുട്ടി കുടുംബിക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചക്ക് നേത്രത്വം നല്‍കി.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക