ശനിയാഴ്ച, ഒക്ടോബർ 15, 2011
സലാലയിലേക്ക് പോകുന്ന ഇല്യാസിനു യാത്രായപ്പ് നല്കി
എടപ്പറമ്പ് : SKSSF, മുസ്ലിം ലീഗ് , വോയിസ് ഓഫ് എടപ്പറമ്പ് എന്നിവയുടെ സജീവ പ്രവര്‍ത്തകനും, ഇസ്ലാമിക് സെന്റെറിന്റെ വാടക സ്റ്റോര്‍ നടത്തിപ്പുകാരനും, സലാല ഫാന്‍സി ആന്‍ഡ് ഫുടുവേറിലെ ജീവനക്കാരനും ആയ പൂന്തല ഇല്യാസിനു എടപ്പറമ്പ് ശാഖ SKSSF പ്രവര്‍ത്തകര്‍ യാത്ര അയപ്പ് നല്കി. ഒമാനിലെ സലാലയിലേക്ക് നാളെ കാലത്ത് 6.00 മണിക്ക് ജോലി ആവശ്യാര്‍ത്ഥം അദ്ദേഹം പുറപ്പെടും.
2 comments:
യാത്രാ മംഗളങ്ങള്‍ നേരുന്നു ....
MASHA ALLHA..WISH YOU HAPPY JOURNY...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക