മൊറയൂര്‍ :ഇന്നുമുതല്‍ ഒരു മാസം ഇനി മൊറയൂരിന് കാല് പന്ത് കളിയുടെ ഉത്സവ കാലം.എങ്ങും കളിയുടെ വിലയിരുത്തലുകള്‍ ,സന്ധ്യ മയങ്ങിയാല്‍ ഉച്ചത്തില്‍ ഹോണ്‍ മുഴക്കി ചീറിപ്പായുന്ന വാഹനങ്ങളുടെ ഇരമ്പം,ആര്‍ത്തുവിളിച്ച് പായുന്ന യുവത.ഓരോ കോണിലും കളിയുടെ ആരവം നിറയുന്ന രാപകലുകള്‍ക്ക് ഇന്ന് തുടക്കമാകും. മൊറയൂര്‍ റോയല്‍ റയിന്‍ബോ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ വര്‍ണാഭമായി കൊടിയേറും.ചെന്നൈ എഫ്.സി യും ഓസ്കാര്‍ കാക്കത്തടവുമാണ് ഇന്ന് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.വെടിക്കെട്ട്,ഗാനമേള,ഡാന്‍സ് എന്നിവ ഫുട്ബോള്‍ മാമാങ്കത്തിന്റെ ഉദ്ഘാടനത്തിന് കൊഴുപ്പേകും.
9 comments:
valare nallathe
ഹെല്ലോ......... മോരയൂരിലെ പന്ത് കളിയുടെ വാര്‍ത്തകള്‍ എന്നും അപ്ഡേറ്റ് ചെയാന്‍ പറ്റുമെങ്ങില് വിദേശത്തുള്ള ഞങ്ങള്‍ക്ക് അടു അറിയാന്‍ വളരെ താല്പര്യം ഉണ്ട് !!! കളികാണാന്‍ കയിയതാടില് വളരെ ഏറെ ദുക്കവും ഉണ്ട് ........
Your immediate action to this matter is highly appreciated.
Please reply
No any reply?????????????
No any reply?????????????
Any Update?
അപ്പോള്‍ നിങ്ങള്‍ക്ക് നമ്മള് ഒരു കാര്യം ചോദിച്ചപ്പോള്‍ ആടിന് മറുവടി ഒന്നും തരാന്‍ ഇല്ല അല്ലെ ?
സോറി നമ്മള് നിങ്ങളെ ആരേം ബിട്ടിമുട്ടിക്കുന്നില്ലേ
Hey Kaaaaaaaaaaaaakka koooooooooooooooooy
morayooril pandu kali illeeeeeeeeeeeeeeeeee
patticheeeeeeeeeeeeeeeeeee kooooy koooooooy!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക