മൊറയൂര്‍ :മൊറയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സമാധാന സന്ദേശ റാലി നടത്തി.ഞാറാഴ്ച രാവിലെ 10 മണിക്ക് മോങ്ങത്ത് നിന്നും ആരംഭിച്ച കാല്‍നട ജാഥ മൊറയൂരില്‍ സമാപിച്ചു.മൊറയൂരിലെ ആരാധനാലയങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങളുടെ പശ്ചാതലത്തിലായിരുന്നു സമാധാന റാലി. ഔപചാരികമായ ഉദ്ഘാടനം മോങ്ങത്ത് കെ.പി.സി.സി.ജനറല്‍ സെക്രട്ടറി യു.കെ.ഭാസി നിര്‍വഹിച്ചു.മൊറയൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ആനത്താന്‍ അബൂബക്കര്‍ ഹാജി,പി.ഫക്രുദ്ധീന്‍ ഹാജി,ആനത്താന്‍ സലാം തുടങ്ങിയവര്‍ റാലിക്ക് നേത്രത്വം നല്‍കി. |
1 comments:
asahmsakal
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക