എടപ്പറമ്പ്: പാലീരി കാഞ്ഞിരങ്ങാടന്‍ സത്താറും കീരിയാടന്‍ ആബിദും പെരുന്നാള്‍ ദിനത്തില്‍
വിദേശത്തേക്ക് പോയി.ഗള്‍ഫ് റൂട്ടില്‍ വിമാന ടിക്കറ്റിന്റേ ദൗര്‍ലഭ്യമാണു ആഘൊഷം
പൂര്‍ത്തിയാക്കും മുന്‍പെ അവര്‍ക്ക് നാട്ടില്‍ നിന്ന് പൊകേണ്ടി വന്നതു.അഞ്ച് വര്‍ഷത്തൊളമായി
ജിദ്ധയില്‍ ജോലി ചെയ്യുന്ന സത്താര്‍ രണ്ട് മാസത്തെ അവദിക്കാണു നാട്ടില്‍ എത്തിയതു.ആദ്യമായിട്ടാണു ആബിദ് വിദേശത്തേക്ക് പൊകുന്നതു.ജോലി ആവശ്യാര്‍ത്ഥം ജിദ്ദയിലേക്ക് തന്നേയണു,മൊബൈല്‍ ടെക്നീഷ്യന്‍ കൂടിയായ ആബിദിന്റെ യാത്ര.ഇരുവര്‍ക്കും voice of edapparamba ഊഷ്മളമായ യാത്രയയപ്പ് നല്‍കി.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക