"
.
എടപ്പറമ്പ്: .എസ് എസ് എഫ് ഒഴുകൂർ സെക്ടർ സാഹിത്യോൽസവ് സമാപിച്ചു.എടപ്പറമ്പ് ദാറുൽ ഹുദാ സുന്നി മദ്രസ്സയിൽ അരങ്ങേറിയ പരിപാടിയിൽ സെക്ടരിനു കീഴിലെ വിവിധ യൂണിറ്റുകളിൽ നിന്നായി നൂറുകണക്കിനു വിദ്ദ്യാർഥികൾ മാറ്റുരച്ചു.
വിളമ്പര ജാഥയോടെ ആരമ്പിച്ച പരിപാടി കെ പി അബ്ദുറഹ്മാൻ സഖാഫി ഒഴുകൂർ ഉദ്ഘാടനം ചെയ്തു. കാരാട്ടുപറമ്പ് യൂണിറ്റ് ജേതാക്കളായി.രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം കളത്തിപറമ്പ് യൂണിറ്റും എടപ്പറമ്പ് യൂണിറ്റും നേടി.
3 comments:
vijayikale abinathikkunnu
ithentha koolipattalamoooooooo???????????????
സാഹിത്യ രംഗത്തെ എസ് എസ് എഫു നടത്തുന്ന ഇത്തരം വെടികളെ എന്ടുകൊണ്ടും പ്രോത്സാഹിപിക്കപ്പെടെണ്ടാതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക