WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

വെള്ളിയാഴ്‌ച, സെപ്റ്റംബർ 02, 2011

പുതിയ മാനേജ്മെന്റിനു കീഴില്‍ 'ഹോട്ടല്‍ തവക്കല്‍'.

എടപ്പറമ്പ്:പള്ളിക്ക്സമീപം, ദീര്‍ഘകാലമായി ബങ്കാളത്ത് ഇബ്രാഹീം നടത്തിവന്നിരുന്ന ഹോട്ടല്‍, 'ഹോട്ടല്‍ തവക്കല്‍'എന്നപേരില്‍ ആയിരിക്കും ഇനി അറിയപ്പെടുകയെന്ന് പുതിയ മാനേജരും ഇബ്രാഹിം ഹാജിയുടെ സഹോദരനുമായ ബങ്കാളത്ത് ഹംസഹാജി വോയ്സ് ഓഫ് എടപ്പറമ്പിനോട് പറഞ്ഞു.ഹംസഹാജിയുടെ ഉടമസ്ഥ്തയിലുള്ളതാണു ഹോട്ടല്‍ നില്‍ക്കുന്ന സ്ഥലം.വൈവിധ്യമാര്‍ന്ന വിഭവങ്ങളിലൂടെ എടപ്പറമ്പുകാരുടെ ഭക്ഷണാവശ്യങ്ങള്‍ പരിഹരിക്കാന്‍ ഹോട്ടല്‍തവക്കലിനു കഴിയുമെന്ന് പ്രത്ത്യാശിക്കാം.

ഹോട്ടല്‍ തവക്കലിന്റെ പുതിയ മാനേജര്‍ ബങ്കാളത്ത് ഹംസഹാജി

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക