WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

ചൊവ്വാഴ്ച, സെപ്റ്റംബർ 06, 2011

ആണ്ട് നേർച്ചയും  സ്വലാത്ത് ദിൿറ് ദുആ മജ്ലിസും

എടപ്പറമ്പ്: മടവൂർ സി.എം വലിയുല്ലാഹി ആണ്ട് നേർച്ചയും
സ്വലാത്ത് ദിൿറ് ദുആ മ്ജ്ലിസും പാലീരി ദാറുൽ ഹിക്കം മദ്രസ്സ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 8-9-2011 വ്യാഴ്യം ളുഹർ നമസ്കാരാനന്തരം എടപ്പറമ്പ് മദ്രസ്സ ഹാളിൽ വെച്ച് നടത്തപ്പെടുന്നു.

നേത്രത്വം : അബ്ദുൽ മജീദ് ബാഖവി (എടപ്പറമ്പ് മഹല്ല് ഖാളി)
പ്രസ്തുത പരിപാടിയിലേക്ക് എല്ലാ ദീനീ സ്നേഹികളെയും ക്ഷണിച്ചുകൊള്ളുന്നു.

എന്ന് (സെക്രട്ടറി )

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക