തിങ്കളാഴ്ച, ഒക്ടോബർ 10, 2011
സി.പി.എമ്മില്‍ തമ്മില്‍ തല്ല്
എടപ്പറമ്പ്;സി.പി.എമ്മുകാര്‍ നടുറോഡില്‍ തമ്മിലടിച്ചു.മൊറയൂര്‍ ലോക്കല്‍ സെക്രട്ടറി തയ്യില്‍ അബുവും സി.പി.എം സജീവ പ്രവര്ത്തകന് പി അബ്ദുറഹിമാനുമാണ് ഇന്നു രാവിലെ എടപ്പറമ്പ് കുണ്ടില്‍ അമ്പലത്തിന്റെ പരിസരത്ത് വെച്ച് തമ്മിലടിച്ചത്. ചന്ദ്രിക ദിനപ്പത്രത്തില്‍ ഇന്നലെ പ്രസിദ്ദീകരിച്ച "മൊറയൂരില്‍ സി.പി.എം കുറിയില്‍ കറങ്ങി വീഴുന്നു" എന്ന വാര്‍ത്തയെ തുടര്‍ന്നാണ് എടപ്പറമ്പിലെ സി.പി.എമ്മിലെ വിഭാഗീയത മറ നീക്കി പുറത്ത് വന്നത്.സി.പി.എമ്മിലെ ഗ്രൂപ്പ് വഴക്കും സാമ്പത്തിക തിരിമറികളും,ലോക്കല്‍ സെക്രട്ടറിയുടെയും അദ്ദേഹത്തെ അനുകൂലി ക്കുന്നവരുടെയും ഏകാധിപത്യ നടപടികളും വാര്‍ത്തയില്‍ പരാമര്‍ശിച്ചിരുന്നു.വാര്‍ത്തക്ക് പിന്നില്‍ അബ്ദുറഹ്മാനാണെന്നാണ് ആരോപണം .ഇക്കാര്യങ്ങള്‍ നേരെത്തെ അബ്ദുറഹിമാന് പാര്‍ട്ടിയില്‍ ചോദ്യം ചെയ്തതിരുന്നു. ഇതിന്റെയെല്ലാം വൈരാഗ്യം തീര്‍ക്കാനാണു ലോക്കല്‍ സെക്ക്രട്ടറി അദ്ദെഹത്തെ മര്‍ദ്ദിച്ചതെന്ന് അറിയുന്നു.മൊറയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അലിയുടെ മൂത്ത സഹോദരനാണ് അബ്ദുറഹിമാന് .മുസ്ലിം ലീഗ് പ്രവര്ത്തകന് നായര്ത്തൊടി ആലി ഹാജി ഇടപെട്ടാണു ഇരുവരെയും പിടിച്ച്മാറ്റിയത്.മൊറയൂര്‍ ലോക്കല്‍ സമ്മേളനം നടക്കാനിരിക്കെ ഈ സംഭവം പാര്‍ട്ടിക്ക് കനത്ത വെല്ലുവിളിയായിരിക്കുകയാണു ഒക്ടൊബര് രണ്ടിന് നടന്ന എടപ്പറമ്പ് ബ്രാഞ്ച് സമ്മേളനത്തില്‍ ദീറ്ഘ കാലമായി സെക്രട്ടറിയായിരുന്ന സ: ബാലനെ മാറ്റി, അയ്യപ്പനെ പുതിയ ബ്രാഞ്ച് സെക്ക്രട്ടറിയായി തെരെഞ്ഞെടുത്തിരുന്നു.
19 comments:
Nadu muzhuvan thachu nadakkunnavark ithokke oru haramalle
ആരെങ്കിലും തച്ചാല് അത് കൊട്ടിയകൊഷിക്കുന്നത് നിങ്ങള്‍കും ഹരമല്ലേ?
പോടാ മുസ്ലിമ്ലീഗിന് മക്രികളെ ....
ഈ പറഞ്ഞ അബ്ദുറഹ്മാനെ എല്ലാവര്ക്കും അറിയാം ലോ ഈനാട്ടിലെ മനുഷ്യന് മാരോട്ചോതിച്ചാല് അറിയാം ഇവനെ പറ്റിയുള്ള അഭ്പ്രായം എടപ്പറമ്പ് സലാല ഫാന്‍സി യുടെ യും ഹന ഹോട്ടല്‍ നും ഇടയില്‍ ഉള്ള സഥലത്ത് വെച്ച് കച്ചറ ഉണ്ടാകിയത് എല്ലാവരും ഓര്ക്കുന്നുഉണ്ടാകും അവന് "mental cv" ഉണ്ട് അത് മറക്കരുത്
ഈ തയിന്ന ബ്ലൊഗുകള് പോസ്റ്റ് ചെയരത് എടപ്പറമ്പിലെ ലീഗു യരപ്പന് മാര്‍ക് ഇതു വല്യ രസം ആയിരിക്കും
ഞങ്ങള്ക് ഇതു മൈ.............ആണ് മകളെ
(വേണകില് പുരിപികാം)
സി .പി .എമിനെ പരയിപിക്കാന് ഓരോരോ ജന്മങ്ങള് .
ഇതാന്നോ മോനെ സിപിഎം ? ഛെ കച്ചറ പാര്‍ട്ടി
എടപ്പറമ്പില്‍ നടന്ന ഒരു സംഭവം റിപ്പോറ്ട്ട് ചെയ്തതിനു കടുത്ത ഭാഷയിലുള്ള പ്രയോഗം നടത്തിയതു ക്രൂരമായിപ്പോയി.......!!!
ഈ ബ്ലോഗ് ഇടപ്പരംബിന്റെടോ അഡോ ലീഗിന്റെടോ ???????????
ഏന്ത ആരും ഒന്നും പറയതാദ് ??????????????
ഞങ്ങള്ക് കിട്ടിയ യേത് വാര്‍ത്തയും ഞങ്ങള്‍ പോസ്റ്റ് ചെയ്യും . അവിടെ കക്ഷി രാഷ്ട്രീയമോ വ്യക്തി വ്യത്യാസമോ ഇല്ല യൂത്ത് ലീഗുകാര്‍ ഞങ്ങള്‍ക്ക് തന്നു ഞങ്ങള്‍ അത് പോസ്റ്റ് ചെയ്തു
കച്ചറ ഉണ്ടാകാന്‍ ലീഗും മോസം ഇല്ല്യ യലവര്കും അറിയാം
കട്ടതും മുകിയതും മുണിഗിയതും അയ കണക്ക് വിവരം പോസ്റ്റ് ചേയോ plzzzzzzzzzzzzzzzzzzzzzzzzzzzzz
ഒരു മഞ്ഞ പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് വല്യ സഭവം
അകി കൊണ്ട് നടകുനത് ആണോ യൂത്ത് ലീഗുകാര്‍
കു പണി
എന്താ സി പി എമ്മു കാര്‍ക്ക് അടി കിട്ടിയപ്പോള്‍ ഒരു പൊള്ളല്‍ ??????
മഞ്ഞപ്പത്രം നിന്റെ ദേശാഭിമാനി ആണെടാ ..............
രാഷ്ട്രീയത്തിന് അതീതമാണ് ഈ ബ്ലോഗ് എന്ന് ഇതു വായിക്കുന്നവര്‍ക് തോന്നില്ല ,അത് ഉണ്ടാക്കാന്‍ ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ ശ്രമിക്കണം,എന്ന് ഒരു ഇടപ്പരമ്പ് നിവാസി ജിദ്ദയില്‍ നിന്നും .
ഹഹഹഹ
എടപ്പറമ്പ് ലീഗ് പരമവതി ശ്രമികുന്നുട്ട്
(അബലപടിയില് നിന്നും ഒരു പയെ ലീഗ് നിവാസി )
സി പി എമ്മു കാര്‍ വെടിയുണ്ട യുടെ പുന്പില് പതറിയില്ല പിന്നെ ആണോ ഈ അടി
യാതായാലും നനായി മകളേ....
അബ്ദുര്‍റഹ്മാന്‍ തനെ സ്റ്റാര്‍.....
yoyoyoyoyoyyo ABDURAHMAN.....
hahaha ... internetile.... thallu...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക