- എടപ്പറമ്പ്: റമളാന്‍ വിടവാങ്ങലില്‍..... "അവസാനത്തെ വെള്ളിയായിച്ചയും .... ഒപ്പം ലൈലത്തുല്‍ ഖദറിന്റെ പുണ്ണ്യ രാവുമായി വിശ്വാസികള്‌ക്ക് ഇന്ന് ലക്കീഡേ".....
- അവസാന വെള്ളിയയിച്ചയില്‍ വിശ്വാസികളെ കൊണ്ട് എടപ്പറമ്പ് ജുമാ മസ്ജിദ് നിറഞ്ഞു കവിഞ്ഞു .
- എടപ്പറമ്പ് ഖാളി ബഷീര്‍ ധാരിമിയുടെ നേത്രത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.
- ഒട്ടേറെ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സി .എച് സെന്റര് സഹായ ഫണ്ട് ശേഖരണം എടപ്പറമ്പ് യൂണിറ്റില്‍ നിന്നും പൂകോടന്‍ ജാഫറിന്റെ നേത്രത്വത്തില്‍ നടന്നു .ജംഷീര്‍ ,നിസാര്‍, അസീസ് തുടങ്ങിയവര്‍ ഫണ്ട് ശേഖരണത്തില്‍ സംബന്ദിച്ചു
പൂകോടന്‍ ജാഫറിന്റെ നേത്രത്വത്തില്‍ സി.എച് സെന്റെറിലേക്കുനടന്ന സഹായഫണ്ട് ശേഖരണം
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക