WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

വ്യാഴാഴ്‌ച, ഓഗസ്റ്റ് 04, 2011

ഇനി മൊബൈലില്‍ 'മലയാളത്തില്‍ ' വായിക്കാം

എടപ്പറമ്പ് :വോയ്സ് ഓഫ് എടപ്പറമ്പ് ഇനി മൊബൈലില്‍ 'മലയാളത്തില്‍ ' വായിക്കാം
ഇതിനു വേണ്ടി മൊബൈല്‍ ഫോണ് താഴെ പറയുന്ന രീതിയില്‍ ക്രമീകരിക്കുക

മൊബൈലില്‍ ഇന്റര്‍നെറ്റ്‌ കണക്ഷനുള്ളവര്‍ ഒപേര മിനി ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ ആപ്ലിക്കേഷന്‍ മെനുവില്‍ പോയി ഒപേരമിനി ബ്രൗസര്‍ ക്ലിക്ക്‌ ചെയ്യുക. ബ്രൗസറിന്റെ അഡ്രസ്‌ ബാറില്‍ “കോണ്‍ഫിഗ്‌:” (config:) എന്ന്‌ ടൈപ്പ്‌ ചെയ്‌ത്‌ ‘ഗോ’ ബട്ടന്‍ പ്രസ്‌ ചെയ്യുക. തുടര്‍ന്ന്‌ വിന്‍ഡോവില്‍ താഴ്ഭാഗത്ത് തെളിയുന്ന യൂസ്‌ ബിറ്റ്‌മാപ്‌ ഫോര്‍ കോംപ്ലക്‌സ്‌ സ്‌ക്രിപ്‌റ്റ്‌ എന്നതില്‍ ‘നോ’ എന്നതിതിന്‌ പകരം ‘യെസ്‌’ സെലക്ട്‌ ചെയ്‌ത്‌ സേവ്‌ ചെയ്യുക. ഇനി മലയളത്തില്‍ വായിക്കാനാകും

How to read Malayalam in Mobile phones?
To activate regional languages in mobile handsets, follow the instruction below.
Install Opera Mini browser.
Type config: in Address bar. (Remember colon (:) symbol is must) and Press Gobutton.
A Window will open with configuration details.
(Note: If ‘config:‘ not works or not leads to a new window please type opera:config)
In the field of bitmap fonts for complex scripts, Use ‘YES’ and press SAVE button
You have finished the setup! Now you can Read Malayalam and other local and regional languages in Mobile hand sets.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക