അലിഗര്‍ : എടപ്പറമ്പിലെ യൂത്ത് ലീഗ് , SKSSF എന്നിവയുടെ സജീവ പ്രവര്‍ത്തകനും, അലിഗര്‍ മുസ്ലിം യുനിവ്ഴ്സിറ്റിയില്‍ PHD വിദ്യാര്‍ഥിയും ആയ നെച്ചിതടയന്‍ അബ്ദുല്‍ അസീസിന് ഉന്നത വിദ്യാഭ്യാസ അംഗീകാരമായ Junior Research Fellowship (JRF) ലഭിച്ചു. എടപ്പറമ്പിലെ നെച്ചിതടയന്‍ വീരാന്‍ മുസ്ലിയരുടെയും ഹവ്വഉമ്മയുടെയും മകനാണ് അബ്ദുല്‍ അസീസ് . നേരെത്തെ കാലിക്കറ്റ് യുനിവ്ഴ്സിറ്റിയില്‍ നിന്ന് എകണോമിക്സില്‍ BA യും, അലിഗര്‍ മുസ്ലിം യുനിവ്ഴ്സിറ്റിയില്‍ നിന്നും എകണോമിക്സില്‍ ഒന്നാം റാങ്കോടു കൂടി MA യും, NET ഉം കരസ്തമാകിയിട്ടുണ്ട് .സാധാരണ കുടുംബത്തില്‍ ജനിച്ച ശരാശരിക്കാരനായിരുന്ന ഈ വിദ്ദ്യാര്ഥി ഇഛാശക്തി കൈമുതലാക്കിയാണ് ഈ നേട്ടങ്ങളെല്ലാം കരസ്ഥമാക്കിയയത്. ഇന്ത്യയിലെ ഉന്നത അംഗീകാരമായ JRF നേടി എടപ്പറമ്പിന്റെ അഭിമാനമായ അബ്ദുല്‍ അസീസിന് വോയിസ് ഓഫ് എടപ്പറമ്പിന്റെ ഹ്രദയം നിറഞ അഭിനന്ദനങ്ങള്‍ .വോയ്സ് ഓഫ് എടപ്പറമ്പിന്റെ റിപ്പോര്‍ട്ടറാണ് അസീസ്.
|
14 comments:
പ്രതിബദ്ധതയുടെ ആള് രൂപമാണ് അസീസ്.
ഇനിയും ഉയരങ്ങളിലെത്തട്ടേ......ഒരായിരം പൂ ചെണ്ടുകള്‍.
ഒരായിരം അഭിനന്നനങ്ങള് !!!!! ഇനിയും ഉയരങ്ങളിലെത്താന്‍ അള്ളാഹു തുണക്കട്ടെ...... യൂസുഫ്. പി . പലീരി.
He is proud of Edapparamb. May Allah bless him to learn more & reach to high position..
Regards
Mansoor Nechithadayan
Jeddah
Congrage daaa bavaaaaaaaa
Ethayalum ithra okke aya sthithikk IAS um koodi edapparambilek ponnotte
സ്വപ്രയത്നത്താലാണ് അസീസിന്റെ വിജയങ്ങളെല്ലാം,അതു കൊണ്ട് തന്നെ ഈ നേട്ടത്തിനു സൂര്യ ശോഭയുണ്ട്, അവസരങ്ങള്‍ ഒരിക്കലും നമ്മെ തേടി വരില്ല,നാം സ്രഷ്ടിക്കേണ്ടതാണത്.പ്രോത്സാഹങ്ങള്‍ ഇനിയും വിജയങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള കരുത്ത് പകരട്ടേ,നാടിന്റെ പ്രാര്‍ഥന എപ്പോഴും നിന്റെ കൂടെയുണ്ട്.best of luck.
അല്ഹമ്ദുലില്ലഹ്,മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തീര്‍ച്ചയായും ഒരു പ്രോചടനമാണ് ഈ അംഗീകാരം.സ്വന്തമായി അദ്വാനിച് മറ്റുള്ളവരെ ആശ്രയിക്കാതെ ലഭിച്ച ഈ വിജയതിന്നെ ഒരു പാട് അഭിനധിക്കുന്നു .ഇനിയും ഒരു പാട് ഉയരങ്ങളില്‍ എത്താന്‍ പടച്ചവന് നിന്നെ അനുഗ്രഹിക്കട്ടെ ആമീന്‍.
ഒരിക്കല്‍ കൂടി എടപ്പറമ്പിന് അഭിമാന മുഹൂര്‍ത്തം....
എന്നന്നും എടപ്പറമ്പിന് പൊന്‍ തൂവല്‍ സമ്മാനിച്ച അബ്ദുല്‍ അസീസിന് ഒരായിരം അഭിനന്ദനങ്ങള്‍ ....
congradulations
അബ്ദുല്‍ അസീസിന് ഒരായിരം അഭിനന്ദനങ്ങള്‍ ....
god is great
pavangalude koode ennum allaahu undaakum
ennathine thelivaane azeezinte eeee vijayam..........
abid idea group now in ksa
നിങ്ങളുടെ പ്രോത്സാഹനങ്ങളാണ് എന്നെ ഇതുവരെ എത്തിച്ചത് . എന്നും ഞാന്‍ എന്റെ പ്രിയ നാട്ടുകാരോടും ,സുഹ്റ്ത്തുക്കളോടും കടപ്പെട്ടിരിക്കും. എന്റെ വിജയത്തില്‍ പങ്കുചേര്‍ന്ന് കംന്റുകളയച്ച യെല്ലാവര്ക്കും ഹ്റ്ദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നു.
ALHAMDULILLAH..............
ALHAMDULILLAH
ALHAMDULILLAH
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക