WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

വെള്ളിയാഴ്‌ച, സെപ്റ്റംബർ 02, 2011

വൈദ്യുതി പരാതി ഇനി എസ് എം എസ്സില്‍ 

വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ ഇനി SMS ചെയ്യാം. മൂന്ന് മണിക്കൂറിര്‍ അതികമുള്ള വൈദ്യുതി തടസ്സങ്ങള്‍ക്ക് 537252 നമ്പറിലെക്ക് അതാത് സെക്ഷന്‍ ഓഫീസിന്റ്റ്റെ കൊഡും കണ്‍സുമര്‍ നമ്പറും ചേര്‍ത്ത് SMS അയച്ചാല്‍ വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്തെ സെര്‍വറില്‍ പരാതി രജിസ്റ്റര്‍ ചെയ്യും. രജിസ്റ്റര്‍ നമ്പര്‍ മൊബൈലിലേക്ക് തിരികെ ലഭിക്കും. SMS അയക്കേണ്ട ഫോര്‍മാറ്റ് KSEB < space > section office code < space > number.
പരാതികള്‍ വിളിച്ചു പറയാനായി റ്റോള്‍ഫ്രീ നമ്പരും ആരമ്പിച്ചിട്ടുണ്ട്.155333
നമ്പരിലേക്ക് കേരളത്തില്‍ എവിടെനിന്നും പരാതി വിളിച്ചുപറയാം.സംസ്ഥാന
സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയിലുള്‍പെടുത്തിയാണു ഈ സംവിധാനം ആരംഭിച്ചിട്ടുള്ള്ത്.

2 comments:

അജ്ഞാതന്‍ പറഞ്ഞു...

section office എന്നത് ഏതു section എന്നാണോ ?

Yaseer PK പറഞ്ഞു...

അതെ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക