കളത്തിപ്പറമ്പ്: ഒഴുകൂര്‍ കളത്തിപ്പറമ്പ് വലിയങ്കോളില്‍ മുണ്ടോടന്‍ മോയീന്റെ മകന് ഷാഫി 11 .12 .2011 ഞാറാഴ്ച വിവാഹിതനായി.ഓമാനൂര്‍ മുണ്ടക്കല്‍ മോയിങ്ങാടന് ഉണ്ണീന്‍ കുട്ടി(ചെറിയാപ്പു)യുടെ മകള്‍ ഖദീജയാണ് ഷാഫിയുടെ നായിക.ഖത്തറിലെ ദോഹയില്‍ ജോലി നോക്കുന്ന ഷാഫി രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. |
2 comments:
wish u happy mariade life to shafi...
Shafee... Kalakkeeto chakkare...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക