ഒഴുകൂർ; എടപ്പറമ്പ് പാലീരിയിൽ താമസിക്കുന്ന ഞാറക്കോടൻ അബൂബക്കർ ഹജിയുടെ പിതാവും,ഒഴുകൂർ ചോലക്കൽ ആവണക്കാട്ട് ചാലിൽ താമസിക്കുന്ന ഞാറക്കോടൻ മുഹമ്മദ് കാക്ക(88)എന്നവർ ഇന്ന് രാവിലെ(4/9/2011) മരണപ്പെട്ടു.മയ്യിത്ത് നിസ്കാരവും ഖബറടക്കവും 12 മണിക്ക് ഒഴുകൂർ പലേക്കോട് ജുമുഅത്ത് പള്ളിയിൽ നടന്നു. voice of edapparamba ന്റെ സജീവ പ്രവർത്തകൻ അൻവറിന്റെ വല്യുപ്പയാണു പരേതൻ.മക്കൾ ഫാത്തിമ(അരിമ്പ്ര),അബൂബക്കർ(പാലീരി),അഹമ്മദ് കുട്ടി(ജിദ്ദ),ആമിന,(പറപ്പൂർ),മൈമൂന(നീറാട്),കദീജ(അരിമ്പ്ര),വീരാൻ കുട്ടി(ജിദ്ദ).
ഞായറാഴ്‌ച, സെപ്റ്റംബർ 04, 2011
നിര്യാതനായി

1 comments:
Allah bless him.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക