( സ്വന്തം ലേഖകൻ )
നെരവത്ത്:സ്കൂൾ ഗ്രൗണ്ടിൽ കല്ല്യാണ പന്തൽ സാധാരണം.എന്നാൽ കല്ല്യാണ വീട് തന്നെ സ്കൂൾ ഗ്രൗണ്ടിലാക്കിയാലോ?.ഒഴുകൂർ നെരവത്ത് ആലുങ്ങൽ സൈതലവിയുടെ മകൾ റാഷിദയും വിളയിൽ സ്വദേശി ഹബീബ് റഹ്മാനും തമ്മിലുള്ള വിവാഹത്തിനാണ് നെരവത്ത് ജി എം യു പി സ്കൂൾ ഗ്രൗണ്ട് വേദിയായത്.നാട്ടുകാരുമായി വളരെയടുത്ത ബന്ധം പുലർത്തുന്ന സൈതലവി,വീട്ടു പരിസരത്ത് എല്ലാവരേയും ഉൾകൊണ്ടുള്ള വേദി ഒരുക്കാൻ സാധിക്കാത്തതിനാലാണ് ഗ്രൗണ്ടിൽ കല്ല്യാണ സെറ്റിട്ടത്.റോഡ് വക്കും വിശാലമായ പാർക്കിങ്ങും കൂട്ടം കൂടി നിന്നു സംസാരിക്കാനുള്ള ഒഴിഞ്ഞ സ്ഥലവും ഒക്കെയായി ഗ്രൗണ്ടിലെ കല്ല്യാണം കെങ്കേമമായി. കല്യാണത്തിന് പ്രമുഖ രാഷ്ട്രീയ-മത-സാമൂഹ്യ നേതാക്കൾ ഉൾപെടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ പങ്കെടുത്തു.രണ്ടയിരത്തോളം ആളുകൾ പങ്കെടുത്ത കല്യാണം നാട്ടുകാർക്ക് വേറിട്ട അനുഭവമായി മാറി.
6 comments:
hammammoo....
നിങ്ങള്‍ എന്ട പുടിയ കല്യാണങ്ങള്‍ ഒന്നും അപ്ഡേറ്റ് ചെയ്യതാദ്????????????????????????????
We hope you will do the needful.
Your prompt reply shall be highly appreciated.
താങ്കളൂടെ ... അപിപ്രായത്തെ മാനിക്കുന്നു.. . വധു വരന്മാരുടെ ഫോട്ടൊ കിട്ടാത്തതിനാലാണ് അപ്പ്ലോഡ് ചെയ്യാതിരുന്നത് തീര്‍ച്ചയായും ഞങ്ങള്‍ അതിന് ശ്രമിക്കും
Many thanks for your reply,
വടു വരന്മാരെdu വരന്മാരെ ഫോട്ടോ ആഡ് ചെയ്യുന്നടിനു ഞാന്‍ യോജിക്കുന്നില്ല....
കല്യാണത്തിന്റെ വിവരങ്ങള്‍ നിങ്ങള്‍ക്ക് വിശദമായി കൊടുക്കാം പറ്റും എന്ന് എനിക്ക് തോന്നുന്നു...
എന്നാല്‍ വിദേശത്തുള്ള ഞങ്ങള്‍ക്ക് അടു പെട്ടെന്ന് അറിയാന്‍ പറ്റും
Your prompt reply shall be highly appreciated.
Any Updat?
ithra aaayittu aaake 3 kallyaname kazhinjulloooo
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക