WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

വെള്ളിയാഴ്‌ച, സെപ്റ്റംബർ 30, 2011

ദുബയ് റിപ്പോര്‍ട്ടര്‍ ഷറഫുദ്ദീന്‌ യാത്രയപ്പ് നല്‍കി.

എടപ്പറമ്പ് : മുസ്ലിം യൂത്ത്ലീഗിന്റെ സജീവ പ്രവര്‍ത്തകനും ഇപ്പോള്‍ വോയ്സ് ഓഫ് എടപ്പറമ്പിന്റെ ദുബൈ എഡിറ്ററായി ചാര്‍ജെടുത്ത കാഞ്ഞീരങ്ങാടന്‍ ഷറഫുദ്ദീന്‌ വോയ്സ് ഓഫ് എടപ്പറമ്പ് യാത്രയപ്പ് നല്‍കി. ഷറഫുദ്ദീന്‍ ദുബൈയിലെത്തുന്നതോടെ അവിടുത്തെ ജോലി ഒഴിവുകള്‍ , പ്രധാന വാര്‍ത്തകള്‍, പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ നാട്ടുകാര്‍ക്ക് ലഭ്യമാവും .നാട്ടില്‍ ലീവിനെത്തിയ ഷറഫുദ്ദീന്‍ യൂത്ത്ലീഗിന്റെ വിവിധ പരിപാടികളില്‍ നിറ സാനിധ്യമായിരുന്നു.

2 comments:

എടപ്പറമ്പുകാരന്‍  പറഞ്ഞു...

നിന്റെ കളിയൊന്ന് കാണട്ടെ

Ozhukoorukaran പറഞ്ഞു...

Nallath

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക