എടപ്പറമ്പ്: മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എടപ്പറമ്പ് ജുമാ മസ്ജിദില്‍ നടത്തുന്ന 'വിജ്ഞാന വേദി'ളുഹര്‍ നമസ്ക്കാരാനന്തരം നടക്കുന്നു
04/08/11 വ്യഴം :അയ്യൂബ് സഖാഫി പള്ളിപ്പുറം (ഖാളി.പുല്ലാര മസ്ജിദ്)
വിഷയം:ആചാരങ്ങള്‍ അനുഷ്ടാനങ്ങള്‍
05/08/11 വെള്ളി :ടി.കെ.എം.ബഷീര്‍ ദാരിമി തൂത്ത(ഖാളി.എടപ്പറമ്പ് മസ്ജിദ്)
വിഷയം: പരലോക ചിന്ത
06/08/11 ശനി : അബ്ദുല്‍ ഹമീദ് ദാരിമി കരിപ്പൂര്‍ (മുദരിസ് ഒഴുകൂര്‍ പുതിയ മസ്ജിദ്)
വിഷയം: വിജയം വരിച്ചവര്‍
07/08/11 ഞായര്‍ :സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍ തൂത്ത
വിഷയം: വിനയം വിജയത്തിലേക്കുള്ള കവാടം
08/08/11 തിങ്കള്‍ : ജലീല്‍ സഖാഫി പുല്ലാര
വിഷയം: സമ്പത്ത് ഇസ്ലാമിക വിനിയോഗം
09/08/11 ചൊവ്വ : ജലീല്‍ സഖാഫി പുല്ലാര
വിഷയം: നിസ്കാരം വിശ്വാസിയുടെ മിഅ്‌റാജ്
10/08/11 ബുധന്‍ : സി.എ.ലത്തീഫ് ദാരിമി മപ്പാട്ടുകര
വിഷയം: ശിഥിലമാകുന്ന ബന്ധങ്ങള്‍
11/08/11 വ്യഴം : ഹസ്സന്‍ സഖാഫി പൂകോട്ടൂര്‍
വിഷയം: നല്ല പിതാവ്
12/08/11 വെള്ളി :സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍ തൂത്ത
വിഷയം: സ്വര്‍ഗം വിശ്വാസിയുടെ ഭവനം
13/08/11 ശനി :സി.എ.ലത്തീഫ് ദാരിമി മപ്പാട്ടുകര
വിഷയം: ബദര്‍ ദിനം
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക