WELCOME TO VOICE OF EDAPPARAMBA Log On: www.edapparamba.in

തിങ്കളാഴ്‌ച, ഓഗസ്റ്റ് 15, 2011

വിജയത്തേരില്‍ .M.S.F




കുറ്റിക്കാട്ടൂര്‍ എ.ഡബ്ലിയു.എച്ചില്‍ എം.എസ്.എഫിന്‌ ഉജ്വല വിജയം
കുറ്റിക്കാട്ടൂര്‍: എ.ഡബ്ലിയു.എച്ച് പോളിടെക്നിക്കില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒറ്റക്ക മത്സരിച്ച എം.എസ്.എഫ് ഉജ്വല വിജയം നേടി ഏഴ് ജനറല്‍ സീറ്റില്‍ അഞ്ചിലും എം.എസ്.എഫ് ഭൂരിപക്ഷത്തോടെ ജയിച്ചു.
എം.അല്‍ത്താഫ് (ചെയര്‍മാന്‍)
പി.വി സഹന,കെ.പി അബ്ദുല്‍ മുനീര്‍ (വൈസ് ചെയര്‍)
മുഹമ്മദ് ഷാമില്‍ (എഡിറ്റര്‍)
ഷബീബ് എടപ്പറമ്പ് (ആര്‍ട്സ് ക്ലബ് സെക്രട്ടറി)
എടപ്പറമ്പ് മുസ്ലിം ലീഗിന്‍റ്റെ സജീവ പ്രവര്‍ത്തകനും m.s.f വൈസ് പ്രസിഡന്റ്റുമാണ്‌ ആര്‍ട്സ് ക്ലബ് സെക്രട്ടറിയായി തെരഞ്ഞെടുത്ത ഷബീബ്.
ഷബീബ്

കന്നി തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി-കോ.ഓപ്റേറ്റീവ് കോളേജ് M.S.Fനിലനിര്‍ത്തി.

കൊണ്ടോട്ടി: ഇതുവരെ തെരഞ്ഞെടുപ്പുകളൊന്നും ഇല്ലാതിരുന്ന കൊണ്ടോട്ടി-കോ.ഓപ്റേറ്റീവ് കോളേജില്‍ ഇതാദ്യമായാണ്‌ തെരഞ്ഞെടുപ്പ് നടക്കുന്നത് കന്നിയങ്കത്തില്‍ തന്നെ ആകെയുള്ള അഞ്ചു സീറ്റില്‍ അഞ്ചും എം.എസ്.എഫ് നിലനിര്‍ത്തി സ്റ്റുടന്‍ട് എഡിറ്ററായി എടപ്പറമ്പിലെ അല്‍ത്താഫ് റഹ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടു
അല്‍ത്താഫ് റഹ്മാന്‍


0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക