തിങ്കളാഴ്‌ച, ഓഗസ്റ്റ് 15, 2011
സ്വാതന്ത്രദിനാശംസകള്‍
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ക്രൂര ഭരണത്തില്‍നിന്നും ഇന്ത്യ സ്വതന്ത്രമായീട്ട് ഇന്നേക്ക് 64 വര്‍
ഷം തികയുന്നു,ഇന്ത്യയുടെ സ്വതന്ത്ര്യസമരത്തിന് മറ്റു രാജ്യങ്ങളിലെ സമരവുമായി തട്ടിച്ചു നോക്കുംബോള്‍
രക്ത ചൊലിച്ചിലില്ലാത്ത ...ധര്‍മ്മ സമരമായിരുന്നു ഇന്ത്യയിലേത്,മാത്രമല്ല ഗാന്ധിജി കാണിച്ചു തന്ന അഹിംസയുടെയും...സത്യാഗ്രഹത്തിന്റെയും പാതയിലൂടെ...ഇന്ത്യയിലെ ഓരോ പൗരനും നിവര്‍ന്ന് നടക്കാന്‍... സ്വര്യത്തോടെ അന്തിയുറങ്ങാന്‍...അവസരമൊരുങ്ങി,ഇന്ത്യയെ വിജയപഥത്തിലെത്തിച്ച ധീര യോധാക്കളെ നാം ഒരിക്കലും മറന്നുകൂടാ... ഓരോ സ്വതന്ത്ര്യ ദിനവും കടന്ന് പോകുന്നത് ഇത്തരം ധീരരെ ഓര്‍ത്തുകൊണ്ടാണ്... നമുക്കും ഈ അനുസ്മരണത്തില്‍പങ്കുചേരാം... എല്ലാ വായനക്കാര്‍ക്കുംര്‍വോയ്സ് ഓഫ് എടപ്പറമ്പിന്‍റ്റെസ്വതന്ത്രദിനാശംസകള്‍
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക