എടപ്പറമ്പ് ജുമാ മസ്ജിദില്‍ തറാവീഹ് നമസ്ക്കാരത്തിനു നേത്രത്വം നല്‍ കുന്ന 'ഹാഫിള്'അനസ്
- വീട്: കോഴിക്കോട് അത്തോളി
- വീട്ടില്‍ ഉമ്മയോടും,രണ്ടു പെങ്ങളോടുമൊപ്പം താമസിക്കുന്നു
- നന്തി ദാറുസ്സലാം അറബിക് കോളേജിനു കീഴിലുള്ള കോഴിക്കോട് ഇടിയങ്ങര ശൈഖ് പള്ളിയില്‍നിന്നും ഖുര്‍ആന്‍ മനപാഠമാക്കി, ഇപ്പോള്‍ നന്തി ദാറുസ്സലാം അറബിക് കോളേജില്‍ +2 പഠനത്തോടൊപ്പം കിത്താബും പഠിക്കുന്നു

എടപ്പറമ്പ് ജുമാമസ്ജിദിലെ നോമ്പ് തുറ



തറാവീഹ് നമസ്ക്കാരം


എടപ്പറമ്പ് ജുമാമസ്ജിദ്

ഫോട്ടോ : ഇല്‍യാസ് പൂന്തല
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക