- എടപ്പറമ്പില്‍ വിശ്വാസികള്‍ പെരുന്നാളാഘോഷിച്ചു .
- ജുമാമസ്ജിദ് വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു .
- എടപ്പറമ്പ് മഹല്ല് ഖാളി ബഷീര്‍ ദാരിമി തല്‍കാലത്തേക്ക് വിടവാങ്ങി .
- പല ആളുകളും പ്രത്യേക വേഷത്തില്‍ എത്തി . പരസ്പരം ആസ്ലേഷിച്ചും കൈ കൊടുത്തും ജനങ്ങള്‍ സന്തോഷം പങ്കുവെച്ചു .
- എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ മധുരവിതരണം നടന്നു .
- 8.30 നായുരുന്നു പെരുന്നാള്‍ നമസ്കാരം.
- വിശ്വാസികള്‍ നേരത്തെ തന്നെ എത്തി .
- പെരുന്നളിനു സവനപ്പ് ആളുകളുടെ താരമായി .
- യെല്ലാവരും വീട്ടിലേക്ക് ഭക്ഷണത്തോടൊപ്പം കഴിക്കാന്‍ സവനപ്പുമായി പോയി.
- ഹൈദറാജിയുടെ സവനപ്പ് കച്ചവടം പോടിപോടിച്ചു.
എടപ്പറമ്പ് ജുമാമസ്ജിദില്‍ നിന്നും പെരുന്നാള്‍ നമസ്കാരം കഴിഞ്ഞു പുറത്തിറങ്ങുന്നവര്‍
എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ നടന്ന മധുരവിതരണം
പെരുന്നാള്‍ ദിനത്തില്‍ വിദേശത്തുനിന്നും എത്തിയ ശറഫുദ്ധീന്‍
വിവിധ വേഷ വിധാനങ്ങള്‍ ധരിച്ചെത്തിയവര്‍
വേഷ വിധാനങ്ങള്‍ ഇല്ലാതെ കുഞ്ഞാണിയുടെ പെരുന്നാള്‍
ആളുകളുടെ താരമായ സവനപ്പ്
ആശംസകളറിയിച്ച് എസ്.കെ.എസ്.എസ്.എഫ്
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക