'ആട് ഗ്രാമം പദ്ധതി'
സര്‍കാരിന്‍റെ നൂറു ദിന കര്‍മപരിപാടിയില്‍ ഉള്‍പെടുത്തിയ ആടുഗ്രാമം പദ്ധതി മൊറയൂര്‍ പഞ്ചായത്തിലും നടപ്പാകുന്നു. ആടുവളര്‍ത്തളില്‍ താല്പര്യമുള്ള ദരിദ്രരെ സി ഡി എസിന്‍റെ കീഴില്‍ കണ്ടെത്തി പരിശീലനം നല്‍കും. അഞ്ചു അംഗങ്ങള്‍ വീതമുള്ള യൂണിറ്റുകള്‍ രൂപീകരിക്കും. ഓരോഅങ്ങത്തിനും അഞ്ചുവീതം ആടുകളെവാങ്ങാനും കൂടുനിര്‍മിക്കുവാനുമായി 20000 രൂപയാണ് പദ്ധതിച്ചെലവ്. അമ്പതുശതമാനം തുക സര്‍ക്കാര്‍ നല്‍കും. ബാക്കിതുക ബാങ്ക്വായ്പയായി ലഭിക്കും
കൂടുതല്‍വിവരങ്ങള്‍ക്ക് വാര്‍ഡ് മെമ്പര്‍മാരുമായോ അയല്‍കൂട്ടം ഭാരവാഹികളുമായോ ബന്ധപ്പെടുക.
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഈ പോസ്റ്റിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തുക മലയാളത്തില്‍ എഴുതുന്നതിനു ഇവടെ ക്ലിക്ക് ചെയ്യുക